വിഷു-വെഡ്ഡിംഗ് സ്പെഷ്യൽ: ആകർഷകമായ വെറൈറ്റി കളക്ഷനുകളുമായി കസവുകേന്ദ്ര
ഇത്തവണത്തെ വിഷു ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വൈവിധ്യമാർന്ന വസ്ത്രശേഖരവുമായി ഒരുങ്ങുകയാണ് കസവുകേന്ദ്ര. പാരമ്പര്യത്തിന്റെ തനിമ നിലനിർത്തുന്ന കേരള സാരികൾക്കും സെറ്റ് മുണ്ടുകൾക്കും പുറമെ, വിവാഹ ആവശ്യങ്ങൾക്കായി പ്രത്യേകമായി തയ്യാറാക്കിയ ‘വെഡിങ് സ്പെഷ്യൽ’ കളക്ഷനുകളും ഇവിടെ ലഭ്യമാണ്.ഓരോരുത്തരുടെയും താല്പര്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വെറൈറ്റി ഡിസൈനുകളാണ് ഈ സീസണിലെ പ്രധാന ആകർഷണം. സെറ്റ് മുണ്ടുകളിൽ പുത്തൻ പരീക്ഷണങ്ങൾ ആഗ്രഹിക്കുന്നവർക്കായി ട്രെൻഡി പാറ്റേണുകളും, വിവാഹ വിരുന്നുകളിൽ തിളങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഹെവി വർക്കുകളുള്ള വസ്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്.മുതിർന്നവർക്ക് മാത്രമല്ല, കുട്ടികൾക്കും പുരുഷന്മാർക്കും ഒരുപോലെ ഇണങ്ങുന്ന […]
