Blog

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെയ്ക്കണം; കേരള മഹിളാസംഘം പ്രതിഷേധിച്ചു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള മഹിളാസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജനാധിപത്യത്തെ അട്ടിമറിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. വസന്തം

READ MORE

കെ.കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് മർദനത്തിന് ഇരയായ വയനാട് സുൽത്താൻ ബത്തേരി ഡയറ്റിലെ മുൻ സീനിയർ ലക്ചറർ കെ.കെ. സുരേന്ദ്രന് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നഷ്ടപരിഹാരം അനുവദിക്കണമെന്ന കോടതി വിധിക്കെതിരെ അപ്പീൽ

READ MORE

ജെട്ടി പാർക്ക്, ഏലത്തൂർ പുഴയുടെ ഹൃദയത്തിലൂടെ ഒരു മനോഹര യാത്ര

കോഴിക്കോടിന്റെ പ്രകൃതിഭംഗിയും പുഴയുടെ ശാന്തതയും ഒരുമിച്ചുചേരുന്ന മനോഹരമായ ഇടമാണ് ഏലത്തൂർ ജെട്ടി പാർക്ക്. പച്ചപ്പിന്റെ വശ്യതയും കാറ്റിന്റെ കുളിർമയും പുഴയുടെ തെളിമയും ചേർന്ന് സന്ദർശകരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈ തീരം, തിരക്കേറിയ ജീവിതത്തിനിടയിൽ

READ MORE

കഴിവുകൾക്ക് പരിമിതികളില്ല; സ്പെഷ്യൽ സ്കൂൾ ജില്ലാ കലോത്സവം ‘ഉത്സവ് 2026’ന് തുടക്കമായി

കഴിവുകൾക്ക് പരിമിതികളില്ലെന്ന് തെളിയിക്കുന്ന കലാപ്രകടനങ്ങളുമായി സ്പെഷ്യൽ സ്കൂൾ ജില്ലാ കലോത്സവം ‘ഉത്സവ് 2026’ന് കോഴിക്കോട്ട് തുടക്കമായി. വെള്ളയിൽ ഹ്യൂമാനിറ്റി ലൈഫ് കെയർ ഹോം ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങോടെ ആരംഭിച്ച കലോത്സവത്തിൽ ജില്ലയിലെ വിവിധ സ്പെഷ്യൽ

READ MORE

ജന്തർമന്തറിലെ സമരങ്ങളിലും ജ്വലിക്കുന്നത് ഗാന്ധി: ആലങ്കോട് ലീലാകൃഷ്ണൻ

ഇന്ത്യക്കാരുടെ മനസ്സിൽ ഗാന്ധിജി ഇന്നും പ്രകാശിക്കുന്നതുകൊണ്ടാണ് ജന്തർമന്തറിൽ ജനാധിപത്യത്തിനായി അഹിംസാത്മക സത്യഗ്രഹങ്ങൾ തുടരുന്നതെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. യുവകലാസാഹിതി സംഘടിപ്പിച്ച ‘ബഹുസ്വരതയുടെ ഗാന്ധി’ കാമ്പയിന്റെ സംസ്ഥാനതല സമാപനച്ചടങ്ങ് കോഴിക്കോട് ചെറൂട്ടി റോഡിലെ ഗാന്ധിഗൃഹത്തിൽ ഉദ്ഘാടനം

READ MORE

കരിയാത്തുംപാറ — മഞ്ഞുപുതച്ച മലനിരകളുടെ സ്വപ്നഭൂമി

മലനിരകളെ തഴുകിയെത്തുന്ന കുളിർകാറ്റ്… പച്ചപ്പിന്റെ മടിത്തട്ടിലൂടെ ഒഴുകിയെത്തുന്ന തെളിനീർ… ഇടയ്ക്കിടെ കുന്നുകളെ പൊതിയുന്ന നേർത്ത മഞ്ഞ്… പ്രകൃതി അതിന്റെ ഏറ്റവും മനോഹരമായ നിറങ്ങളിൽ ഒരു ചിത്രം വരച്ചുവെച്ചതുപോലെയാണ് കരിയാത്തുംപാറ. കോഴിക്കോടിന്റെ നഗരത്തിരക്കുകളിൽ നിന്ന് അകന്നുമാറി,

READ MORE

ഗുജറാത്തി സ്ട്രീറ്റ് — കോഴിക്കോടിന്റെ ഹൃദയത്തിൽ കച്ചവടത്തിന്റെയും സംസ്കാരത്തിന്റെയും നിറക്കാഴ്ച

കോഴിക്കോടിന്റെ പഴമയും പൈതൃകവും വൈവിധ്യമാർന്ന സംസ്കാരങ്ങളും ഒരൊറ്റ തെരുവിൽ അനുഭവിക്കണമെങ്കിൽ എത്തേണ്ടിടമാണ് ഗുജറാത്തി സ്ട്രീറ്റ്. പഴയകാല കച്ചവടത്തിന്റെ ഓർമ്മകൾ ഇന്നും കാത്തുസൂക്ഷിക്കുന്ന ഈ തെരുവിലൂടെ നടക്കുമ്പോൾ, കോഴിക്കോടിന്റെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്നതുപോലൊരു അനുഭവമാണ് ലഭിക്കുക. വർഷങ്ങൾക്കുമുമ്പ്

READ MORE

ശോഭീന്ദ്ര സ്മൃതിയിൽ ‘വനശ്രുതി’; ഹരിത ഭവനങ്ങളെന്ന സ്വപ്നവുമായി ശാന്തിനികേതൻ

പ്രകൃതിയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക എന്ന സന്ദേശവുമായി ശോഭീന്ദ്ര സ്മൃതിയിൽ ‘വനശ്രുതി’ സംഘടിപ്പിച്ചു. പ്രഫ. ശോഭീന്ദ്രൻ മാഷിന്റെ മൂന്നാം ഓർമ്മദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമ തപോഭൂമിയിലാണ് ശാന്തിനികേതന്റെ നേതൃത്വത്തിൽ പരിപാടി നടന്നത്. ശാന്തിഗിരി മഠാധിപതി സ്വാമി

READ MORE

മുചുകുന്ന് കോട്ട — പഴമയുടെ ഭംഗിയിൽ, ‘സർഗ’ത്തിന്റെ ഓർമ്മകളിൽ

കോഴിക്കോടിന്റെ ഗ്രാമീണ ഭംഗിയും കേരളത്തിന്റെ പഴയകാല ജീവിതത്തിന്റെ നനുത്ത ഓർമ്മകളും ഒരുമിച്ചുചേരുന്ന മനോഹര ഇടമാണ് മുചുകുന്ന് കോട്ട. പച്ചപ്പിന്റെ ശാന്തതയും പഴമയുടെ വാസ്തുഭംഗിയും ചുറ്റിപ്പറ്റിയ ഈ ഇടം കാണുമ്പോൾ, തിരക്കേറിയ ഇന്നിൽ നിന്ന് പതുക്കെ

READ MORE

ചരിത്രം തിരമാലകളായി പെയ്തിറങ്ങിയ കാപ്പാട്

അറബിക്കടലിന്റെ നീലിമയും ചരിത്രത്തിന്റെ ആഴവും ഒരുമിച്ച് ചേരുന്ന തീരം — കാപ്പാട്. കോഴിക്കോട് നഗരത്തിൽ നിന്ന് അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഈ മനോഹര കടൽത്തീരം, പ്രകൃതിസൗന്ദര്യത്തിനൊപ്പം കേരളത്തിന്റെ ചരിത്രത്തിലെ നിർണായകമായൊരു അധ്യായവും ഓർമിപ്പിക്കുന്നു. 1498 മേയ്

READ MORE