- Editor Malabar
- April 11, 2026
വിഷു-വെഡ്ഡിംഗ് സ്പെഷ്യൽ: ആകർഷകമായ വെറൈറ്റി കളക്ഷനുകളുമായി കസവുകേന്ദ്ര
ഇത്തവണത്തെ വിഷു ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വൈവിധ്യമാർന്ന വസ്ത്രശേഖരവുമായി ഒരുങ്ങുകയാണ് കസവുകേന്ദ്ര. പാരമ്പര്യത്തിന്റെ തനിമ നിലനിർത്തുന്ന കേരള സാരികൾക്കും സെറ്റ് മുണ്ടുകൾക്കും പുറമെ, വിവാഹ ആവശ്യങ്ങൾക്കായി പ്രത്യേകമായി തയ്യാറാക്കിയ ‘വെഡിങ് സ്പെഷ്യൽ’ കളക്ഷനുകളും ഇവിടെ ലഭ്യമാണ്.ഓരോരുത്തരുടെയും
