കോഴിക്കോട് ജില്ലയിലെ ശ്രദ്ധേയമായ തീരപ്രദേശങ്ങളിലൊന്നാണ് ചാലിയം ബീച്ച്.
കോഴിക്കോട് ജില്ലയിലെ ശ്രദ്ധേയമായ തീരപ്രദേശങ്ങളിലൊന്നാണ് ചാലിയം ബീച്ച്. ചാലിയാർ നദിയും അറബിക്കടലും സംഗമിക്കുന്ന ഈ പ്രദേശം, പ്രകൃതിസൗന്ദര്യവും ഭൗഗോളിക പ്രത്യേകതയും കൊണ്ട് ഏറെ ശ്രദ്ധേയമാണ്. നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി, ശാന്തമായ ഒരു അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ബെസ്റ്റ് ഓപ്ഷൻ ആണ്. ഇവിടത്തെ കാറ്റും, കടലിന്റെ ശബ്ദവും, ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങളും ഒവ്യത്യസ്ത അനുഭവങ്ങളാണ് നമുക്ക് നൽകുന്നത് . കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടപ്പവം കൂടെ ചെറിയൊരു സമയം ചെലവഴിക്കാൻ അനുയോജ്യമായ സ്ഥലമാണ് ചാലിയം ബീച്ച്. സമയം കിട്ടുമ്പോൾ […]
